Thelicham Logo

Author profile

എ.പി മുസ്തഫ ഹുദവി അരൂര്‍

എ.പി. മുസ്തഫ ഹുദവി അരൂര്‍ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമാണ്. നിലവിൽ ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ ഖുർആൻ ആൻഡ് റിലേറ്റഡ് സയൻസസ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിക്കുന്നു. പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രഗത്ഭനായ അദ്ദേഹം അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ക്ലാസിക്കൽ പേർഷ്യൻ സാഹിത്യവും സൂഫിസവും കേന്ദ്രീകരിച്ചുള്ള നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് .

4

Published articles

1

Latest article on deck

Articles by എ.പി മുസ്തഫ ഹുദവി അരൂര്‍

Chronological feed of the author’s published work.